Roshy Augustine

Sri Roshy Augustine

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

SIVADASAN M

SRI. SIVADASAN M

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

News Updates

പരിപത്രം -MTech പഠനം ഡിപ്പാർട്മെൻറ് സ്പോൺസർ ക്വോട്ട -അപേക്ഷ - സംബന്ധിച്ച് Advertisement for one post of Deputy Advisor - reg ജലസേചനം-വിജിലന്‍സ്-ഉത്തരവ്-ശ്രിമതി.അനിയ ജെന്‍സി മാത്യു,ക്ലാര്‍ക്ക്-അച്ചടക്ക നടപടി സംബന്ധിച്ച് Transfer of 2nd grade draughtsman/overseer(civil)modified order-25/07/2024 Notice Inviting Quotations for the Supply of Stationery Items-IDRB **DPC-Mechanical-23/07/2024 Training on 'Soil Investigation and Topographical Survey for Water Resources Projects' വിജിലൻസ് - അച്ചടക്ക നടപടി - ശ്രീ.സൂരജ് ജോൺ ടി Transfer and Posting - Overseer Grade II - Civil Allotment of Funds - Maintenance - FY 2024-25
**സർക്കുലർ-ക്ലർക്കുമാർക്ക് സീനിയർ ക്ലർക്കായി സ്ഥാനക്കയറ്റം -സർവീസ് കാർഡ് ലഭ്യമാക്കുന്നത് സംബന്ധിച്ചു സീനിയർ സൂപ്രണ്ട് തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റം - 18.07.2024 അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിയമന ഉത്തരവ് *സ്ഥലംമാറ്റ ഉത്തരവ് - സീനിയര്‍ സൂപ്രണ്ട്-CEIA/6195/2024-B1 dtd-12/07/2024 **കേരള പി എസ് സി സര്‍വീസ് വെരിഫിക്കേഷന്‍-ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത്-സംബന്ധിച്ച് Cancellation of C-class registration of Sathyan V S-reg ഓവര്‍സിയര്‍ ഗ്രേഡ് III ജീവനക്കാരുടെ പോലീസ് വെരിഫിക്കേഷന്‍ അപേക്ഷകളിലെ ന്യൂനതകള്‍ അറിയുക്കുന്നത് ,സര്‍വീസ് ഡോക്യുമെന്റുകള്‍ തയ്യാറാക്കുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം-2024 ജൂലൈ 9 മുതല്‍ 11വരെ ജലസേചന വകുപ്പിലെ ക്ലാര്‍ക്ക്,ടൈപ്പിസ്റ്റ്,ഡ്രാഫ്റ്റ്‌സ്മാന്‍മാര്‍ക്ക് മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം Cancellation of C-Class registration of Ansal P T Auction Notice-Desilted Material from Karuvannur River **NOTICE-E-Office Upgradation Notification-Down Time

NUMBER OF PROJECTS

AS ACCORDED

TS ACCORDED

TENDERED

AWARDED