Roshy Augustine

Sri Roshy Augustine

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

SIVADASAN M

SRI. SIVADASAN M

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

RE-QUOTATION NOTICE FOR PRINTERS, PHOTOCOPIERS AND FAX MACHINE AT I.D.R.B EXPRESSION OF INTEREST AT IDRB ഇ-ട്രഷറി സംവിധാനം - പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു ഇറിഗേഷൻ വകുപ്പിലെ നോഡൽ ഓഫീസറെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു Irrgn- Estt - Transfer and Posting of Second Grade Draughtsman/Overseer (Civil) - Orders issued ജലസേചനം - ജീവനക്കാര്യം -ജലസേചന വകുപ്പിലെ ഗസറ്റഡ് വിഭാഗം ഊദ്യാഗസ്ഥരുടെ Gazetted Entitlement Functions-Relocate ചെയ്തത്--സംബന്ധിച്ച് Allotment of Maintenance Funds for IT Assets for Second half of FY 2024-25-Orders Issued reg WRMTP - Training course 'Design of Micro-Irrigation system and Advanced lrrigation Techniques, 03-05 February 2025 Estt-Irrgn-Appointment to the post of First Grade Overseer/Draftsman(Civil) in the scale of 37400-79000 (Revised) in the Irrigation Department-Posting Order issued ജലസേചനം-ജീവനക്കാര്യം- ജലസേചന വകുപ്പിലെ സെലക്ഷൻ ഗ്രേഡ് ഡ്രൈവർമാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച് ജലസേചനം-ജീവനക്കാര്യം- ജലസേചന വകുപ്പിലെ ഡ്രൈവർ ഗ്രേഡ് I- സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് ജലസേചനം-ജീവനക്കാര്യം- ജലസേചന വകുപ്പിലെ സീനിയർ ഗ്രേഡ് ഡ്രൈവർമാരുടെ സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് - സംബന്ധിച്ച്
ജലസേചനം-ജീവനക്കാര്യം- ജലസേചന വകുപ്പിലെ ഡ്രൈവർ ഗ്രേഡ് II- സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കുന്നത് സംബന്ധിച്ച് Estt-Irrgn-Appointment to the Post of II Grade Overseer/Draftsman (Civil) in the scale of 22200-48000 (Pre revised) & 31100-66800 (Revised) in the Irrigation Department-Posting Order issued Notice Inviting 2nd Re-Quotation for the replacement of Hard Disc & Formatter PCA of HP Designjet T2600 (MFP double roll) plotter ജലസേചനം-ജീവനക്കാര്യം-ഡി.പി.സി (ലോവർ)-അസിസ്റ്റന്റ്റ് എഞ്ചിനീയർ(സിവിൽ) തസ്തികയിലേയ്ക്കുള്ള തസ്തികമാറ്റ സ്ഥാനക്കയറ്റം - കോൺഫിഡൻഷ്യൽ റിപ്പോർട്ട് വിളിക്കുന്നത്-- സംബന്ധിച്ച് ജലസേചനം വിജിലൻസ്- ശ്രീ കൈലാസ് നാഥ്.എ. അസിസ്റ്റൻ്റ് എഞ്ചിനീയർ -അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു അനധികൃതമായി ജോലിയിൽ നിന്നും വിട്ട് നിൽക്കുന്ന ശ്രീമതി.മീന.സി, ക്ലാർക്കിനെ സർക്കാർ സർവ്വീസിൽ നിന്നും നീക്കം ചെയ്തുകൊണ്ട് അച്ചടക്ക നടപടി തീർപ്പാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നത് - സംബന്ധിച്ച് സർക്കുലർ-RTI Online Portal-നോഡൽ ഓഫീസർമാരെ നിയമിക്കുന്നത് -സംബന്ധിച്ച് ജലസേചനം-ജീവനക്കാര്യം-താഴ്ന്ന വിഭാഗം തസ്തികകളിൽ ജോലിനോക്കുന്ന ജീവനക്കാരെ ക്ലാർക്ക് തസ്തികയിൽ തസ്തികമാറ്റ നിയമനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു ഒന്നാമത് മേജര്‍ &മീഡിയം ഇറിഗേഷന്‍ പ്രോജെക്ട്സ് സെന്‍സസ് (MMI)-മേജര്‍/മീഡിയം ഇറിഗേഷന്‍ പ്രോജെക്ട്സ് ഡിവിഷനുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ജില്ല നോഡല്‍ ഓഫീസറായി നിയമിക്കുന്നത്-സംബന്ധിച്ച് Appoinment-Assistant Engineer(Civil)-15/01/2025

NUMBER OF PROJECTS

AS ACCORDED

TS ACCORDED

TENDERED

AWARDED