Roshy Augustine

Sri Roshy Augustine

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

SIVADASAN M

SRI. SIVADASAN M

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

News Updates

സര്‍ക്കുലര്‍-സീനിയര്‍ സുപ്രണ്ട്മാരുടെ താത്കാലിക മുന്ഗണന പട്ടിക തയ്യാറാക്കുന്നതിന് സര്‍വിസ് കാര്‍ഡ്‌ ക്ഷണിക്കുന്നത് സംബന്ധിച്ച് Transfer and Posting of III Grade Overseer (Mechanical)-04/10/2024 Transfer and Posting of Ist Grade Overseer(Mechanical)-04/10/2024 Appoinment-II Grade Overseer/Draftsman(Civil)-27/09/2024 Training on 'Capacity Development Programme' for Draftsmans from october 7th to 11th-reg പരിപത്രം-ഫേസ് റെക്കഗ്നിഷൻ മൊബൈൽ ആപ്പ് മുഖേന SPARK ബന്ധിത ബയോമെട്രിക് സിസ്റ്റം നടപ്പിലാക്കുന്നത്- സംബന്ധിച്ച് ജലസേചനം-വിജിലന്‍സ്-ശ്രി.ഷിബു.എസ്.എസ് നെതിരെയുള്ള അച്ചടക്ക നടപടി അവസാനിപ്പിച്ച് ഉത്തരവാകുന്നു. ഇ-ട്രഷറി,eTR5,വകുപ്പ് പോര്‍ട്ടല്‍-നോഡല്‍ ഓഫീസറെ നിയമിക്കുന്നത് സംബന്ധിച്ച് Circular-Relieving of officers under transfer/promotion-reg Ratio based Higher Grade to Senior most Senior superintendents nominated-order issued
ഡ്രെഡ്ജർ ക്ലീനര്‍മാരുടെ 31.03.2024 വരെയുള്ള അന്തിമ മുന്ഗണന പട്ടിക കേരള പി.എസ്.സി നിയമന പരിശോധന-25/09/2024-ഉദ്യോഗസ്ഥര്‍ ഹാജരാകുന്നത്-സംബന്ധിച്ച് ഡ്രെഡ്ജർ ഡ്രൈവർ കം ഓപറേറ്റർമാരുടെ 31.05.2024 വരെയുള്ള താത്കാലിക മുൻഗണനാ പട്ടിക ഉദ്യോഗസ്ഥ-ഭരണ പരിഷ്കാരവകുപ്പ്-2023 കലണ്ടര്‍ വര്‍ഷത്തെ സ്വത്ത് വിവരപത്രിക SPARK മുഖാന്തിരം ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്നതിന് സമയം ദീര്‍ഘിപ്പിച്ച് നല്‍കുന്നത് സംബന്ധിച്ച് ടൈപിസ്റ്റ്‌ തസ്തികയില്‍ നിന്നും കോൺഫിഡൻഷ്യൽ അസിസ്റ്റൻ്റ് ഗ്രേഡ് II-31/08/2024 വരെയുള്ള താത്കാലിക മുന്ഗണനാ പട്ടിക Promotion,Transfer and Posting in the cadre of Executive Engineer(Civil)-Order issued സെക്കന്റ്‌ ഗ്രേഡ് ഓവര്‍സിയര്‍മാരുടെ മുന്‍ഗണനാപട്ടിക പുനക്രമീകരിക്കുന്നത് സംബന്ധിച്ച് IDRB-Sealed Quotations are invited-Catridge for Plotter HP Designjet T2600 മലയാളം കമ്പ്യൂട്ടിംഗ് പരിശീലനം-കൊച്ചി -സെപ്റ്റംബര്‍ 9-11-reg ജലസേചനം-വിജിലന്‍സ്-ശ്രി.അരുണ്‍കുമാര്‍.എം, അസിസ്റ്റന്റ്‌ എഞ്ചിനീയര്‍ -അച്ചടക്കനടപടി Appoinment-Assistant Engineer(Civil)-Department quota-04/09/2024

NUMBER OF PROJECTS

AS ACCORDED

TS ACCORDED

TENDERED

AWARDED