Roshy Augustine

Sri Roshy Augustine

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

Sri. Sreedevi P.

Smt. Sreedevi P. (Full Addl.Charge)

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

സി ക്ലാസ്സ് രജിസ്ട്രേഷൻ ക്യാൻസൽ ചെയ്ത് സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ച് നൽകുന്നത് - സംബന്ധിച്ച് ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാർക്കും സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെട്ട താഴ്ന്ന വിഭാഗം ജീവനക്കാർക്കും യോഗ്യതയുടെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തസ്തികമാറ്റം വഴി ജില്ലാ അടിസ്ഥാനത്തിൽ ക്ലർക്കായി സ്ഥാനകയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ജലസേചനം - ജീവനക്കാര്യം - ഡ്രൈവർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാർക്ക് അനുപാത സ്ഥാനക്കയറ്റം (Ratio Promotion)നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ജലസേചന വകുപ്പ്- ജീവനക്കാര്യം- കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ പ്രകാരമുള്ള ഉദ്യോഗാർത്ഥിക്ക് ജലസേചന വകുപ്പിൽ ഒന്നാം തരം ഓവർസീയർ/ ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) തസ്തികയിൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നു. ജലസേചനം - ജീവനക്കാര്യം - ശ്രീമതി.ധന്യ ഗോപിനാഥ്, ക്ലാർക്ക് കം ടൈപ്പിസ്റ്റ് - 31-12-2020 പ്രകാരമുള്ള ക്ലർക്കുമാരുടെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുന്നത് - സംബന്ധിച്ച് ജലസേചന വകുപ്പ്- ജീവനക്കാര്യം- കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ജലസേചന വകുപ്പിൽ മൂന്നാം തരം ഓവർസീയർ/ ഡ്രാഫ്റ്റ്സ്‌മാൻ (മെക്കാനിക്കൽ) തസ്തികയിൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നു. ശ്രീമതി.അനിത.എം,സീനിയർ ക്ലാർക്ക് -ജലസേചന വകുപ്പിൽ നിന്നും വിടുതൽ ചെയ്ത് വിദ്യാഭ്യാസ വകുപ്പിൽ ജോലിയിൽ പ്രവേശിക്കുകയും തിരികെ മാതൃവകുപ്പിൽ സേവനത്തിൽ പ്രവേശിച്ചത് - സീനിയർ ക്ലർക്കുമാരുടെ അന്തിമ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്നത് - സംബന്ധിച്ച് ജലസേചന വകുപ്പ്- ജീവനക്കാര്യം- കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ നിയമന ശുപാർശ പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ജലസേചന വകുപ്പിൽ രണ്ടാം തരം ഓവർസീയർ/ ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ) തസ്തികയിൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നു. ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാർക്കും സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെട്ട താഴ്ന്ന വിഭാഗം ജീവനക്കാർക്കും യോഗ്യതയുടെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തസ്തികമാറ്റം വഴി ജില്ലാ അടിസ്ഥാനത്തിൽ ക്ലർക്കായി സ്ഥാനകയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. ജലസേചന വകുപ്പ്- ജീവനക്കാര്യം - കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ്റെ നിയമന ശിപാർശ പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ജലസേചന വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ (സിവിൽ) തസ്തികയിൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നു. മെക്കാനിക്കൽ വിഭാഗം - അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിൽ നിന്നും എക്സിക്യൂട്ടീവ് എഞ്ചിനീയർ സ്ഥാനക്കയറ്റം നൽകി നിയമിച്ച സർക്കാർ ഉത്തരവ് കൈമാറുന്നത് സംബന്ധിച്ച്
Irrigation -Estt -Ratio based Higher Grade to senior most senior superintendent nominated-orders issued കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, മേഖലാ ആഫീസ്, എറണാകുളം നിയമനപരിശോധന-ഉദ്യോഗസ്ഥർ ഹാജരാകുന്നത്- സംബന്ധിച്ച് ജലസേചന വകുപ്പ്-ജീവനക്കാര്യം-കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ജലസേചന വകുപ്പിൽ ഫസ്റ്റ് ഗ്രേഡ് ഓവർസിയർ (സിവിൽ) തസ്തികയിൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നു. ജലസേചനം - ജീവനക്കാര്യം സർവ്വീസിലിരിക്കെ മരണമടഞ്ഞ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ആശ്രിത നിയമനം നൽകുന്നതിന് നിലവിലുള്ള വ്യവസ്ഥകൾ പരിഷ്‌കരിച്ച് പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചത് -സംബന്ധിച്ച്. ജലേസചനം-സൈബർ സുരക്ഷ-Cyber Hygiene Practices for Government Employees- സംബന്ധിച്ച് ജലസേചനം വകുപ്പിലെ രണ്ടാം തരം ഓവർസീയർ (സിവിൽ) തസ്തികയിലേയ്ക്ക് മൂന്നാം തരം ഓവർസിയർ (സിവിൽ) ജീവനക്കാരെ സ്ഥാനക്കയറ്റം നൽകുന്നതിനായി സർവ്വീസ് കാർഡ് സമർപ്പിക്കുന്നത് സംബന്ധിച്ച്. ജലവിഭവ വകുപ്പ് ജീവനക്കാര്യം- ജലസേചന വകുപ്പിലെ ചീഫ് എഞ്ചിനീയർ(മെക്കാനിക്കൽ), സൂപ്രണ്ടിംഗ് എഞ്ചിനീയർ(മെക്കാനിക്കൽ) എന്നീ തസ്തികകളിലേക്ക് സ്ഥാനക്കയറ്റം/നിയമനം നൽകി പുറപ്പെടുവിക്കുന്നു. ജലസേചനം - ജീവനക്കാര്യം -ഏഴാമത് മൈനർ ഇറിഗേഷൻ സെൻസസ്-രണ്ടാമത് വാട്ടർ ബോഡി സെൻസസ് -ജില്ലാ തലത്തിൽ സൂപ്പർവൈസർമാരെയും എന്യൂമറേറ്റർമാരെയും നിയമിച്ച് ഉത്തരവാകുന്നത്-സംബന്ധിച്ച്. ജലസേചനം ജീവനക്കാര്യം ഡിപ്പാർട്ട്മെന്റ്റിൽ പ്രവേശിക്കുന്ന ജീവനക്കാരുടെ സ്വഭാവവും പൂർവ്വകല ചരിത്രവും സംബന്ധിച്ചുള്ള പോലീസ് വെരിഫിക്കേഷൻ നടപടിക്രമം - പുതുക്കിയ മത്രികയിലുള്ള അനുബന്ധം -1 ഫോം ഉപയോഗിക്കുന്നത് -സംബന്ധിച്ച്. ജലസേചനം -ജീവനക്കാര്യം - ക്ലർക്കുമാർക്ക് സീനിയർ ക്ലർക്കായി സ്ഥാനക്കയറ്റം - SC/ST വിഭാഗത്തിൽപ്പെട്ട ജീവനക്കാരുടെ സ്ഥാനക്കയറ്റം - സംബന്ധിച്ച്.

NUMBER OF PROJECTS

AS ACCORDED

TS ACCORDED

TENDERED

AWARDED