Roshy Augustine

Sri Roshy Augustine

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

SIVADASAN M

SRI. SIVADASAN M

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ജലസേചന വകുപ്പിൽ രണ്ടാം തരം ഓവർസീയർ/ ഡ്രാഫ്റ്റ്സ്‌മാൻ (സിവിൽ) തസ്തികയിൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നു. ജലവിഭവ വകുപ്പ് - ജീവനക്കാര്യം- ജലസേചന വകുപ്പിലെ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ(സിവിൽ) തസ്തികയിലെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഭേദഗതി ചെയ്ത് -ഉത്തരവു പുറപ്പെടുവിക്കുന്നു ജലസേചനം ജീവനക്കാര്യം - ഡ്രൈവർ തസ്തികയിൽ ജോലിനോക്കുന്ന ജീവനക്കാർക്ക് അനുപാത സ്ഥാനക്കയറ്റം (Ratio Promotion) നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു. M.Tech in Dam Safety and Rehabilitation Admission at IIT Roorkee-Reg QUOATATION NOTICE-Printers consumables and spare rate ജലസേചനം- ജീവനക്കാര്യം -സീനിയർ ക്ലാർക്ക് തസ്തികയിൽ ജോലി ചെയ്യുന്ന കനാൽ ടെസ്റ്റ് പാസ്സായിട്ടുള്ള ജീവനക്കാരുടെ 31-12-2024 വരെയുള്ള താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു ജലസേചനം- ജീവനക്കാര്യം-ലാസ്റ്റ് ഗ്രേഡ് വിഭാഗം ജീവനക്കാർക്കും സബോർഡിനേറ്റ് സർവീസിൽ ഉൾപ്പെട്ട താഴ്ന്ന വിഭാഗം ജീവനക്കാർക്കും യോഗ്യതയുടെയും സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ തസ്തികമാറ്റം വഴി ജില്ലാ അടിസ്ഥാനത്തിൽ ക്ലർക്കായി സ്ഥാനകയറ്റം നൽകി ഉത്തരവ് സർക്കുലർ - ക്ലർക്കുമാർക്ക് സീനിയർ ക്ലർക്കായി സ്ഥാനക്കയറ്റം - സർവ്വീസ് കാർഡ് ലഭ്യമാക്കുന്നത് - സംബന്ധിച്ച്. QUOTATION NOTICE- IT equipments being used by the Officials under Office of the Chief Engineer (I&A) ജലസേചന വകുപ്പ്- ജീവനക്കാര്യം- കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ നിയമന ശുപാർശ പ്രകാരമുള്ള ഉദ്യോഗാർത്ഥികൾക്ക് ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനീയർ (മെക്കാനിക്കൽ) തസ്തികയിൽ നിയമന ഉത്തരവ് പുറപ്പെടുവിക്കുന്നു. ജലസേചനം-ജീവനക്കാര്യം ഗ്രാജേറ്റ്/ഡിപ്ലോമ അപ്രന്റീസ് പരിശീലനാർത്ഥികളുടെ സേവനം ലഭ്യമാക്കുന്നത്-സംബന്ധിച്ച്
ജലസേചന വകുപ്പ്- ജീവനക്കാര്യം- മികച്ച കായിക താരങ്ങൾക്ക് PSC നിയമനം നൽകുന്ന പദ്ധതി പ്രകാരം 2015 മുതൽ 2019 വരെയുള്ള വർഷങ്ങളിലെ ഒഴിവുകളിൽ കായികതാരങ്ങൾക്ക് സർക്കാർ സർവ്വീസിൽ നിയമനം ജലസേചന വകുപ്പിൽ അസിസ്റ്റൻ്റ് എഞ്ചിനീയർ (മെക്കാനിക്കൽ) തസ്തികയിൽ നിയമന ഉത്തരവ് ടെക്നിക്കൽ വിഭാഗം എഞ്ചിനീയർ (സിവിൽ) M.Tech പഠനത്തിനായി 2025-2026 വർഷത്തേയ്ക്ക് ഡിപ്പാർട്ട് മെന്റ് സ്പോൺസർ ക്വാട്ടയിൽ അപേക്ഷ സമർപ്പക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിക്കുന്നു. Implementation of Aadhar enabled Biometric Attendance System-Exemption of employees- orders issued ജലസേചന വകുപ്പിലെ മിനിസ്ടീരിയൽ തസ്തികകളിൽ 2025 വർഷത്തെ പൊതുസ്ഥലമാറ്റം - അപേക്ഷകൾ ഓൺലൈൻ മുഖേന ക്ഷണിക്കുന്നത് - സംബന്ധിച്ച് ക്ലർക്ക്/ സീനിയർ ക്ലർക്ക് തസ്തികയിലെ സ്ഥലംമാറ്റം ജലസേചനം-ജീവനക്കാര്യം- ഡ്രെഡ്‌ജർ ഡ്രൈവർ-കം-ഓപ്പറേറ്റർമാരുടെ 31.05.2024 വരെയുളള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ജലസേചനം വിജിലൻസ്- ശ്രീ.ലിനീഷ്.പി.എൽ (പെൻ- 849534) മൂന്നാം തരം -ഓവർസിയർ, ശൂന്യവേതനാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാത്തത്. സർക്കാർ സർവ്വീസിൽ നിന്നും നീക്കം ചെയ്ത് അച്ചടക്ക നടപടി അവസാനിപ്പിച്ച് ഉത്തരവാകുന്നു. പൊതു സ്ഥലംമാറ്റം (ടെക്നിക്കൽ) 2025 - ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലെ സ്ഥലംമാറ്റ ഉത്തരവ് 19.03.2025 Sponsorship of Officers for M.Tech Program in Dam Safety at IISC Bangalore-Strengthening Technical Capacity in Dam Safety - reg.

NUMBER OF PROJECTS

AS ACCORDED

TS ACCORDED

TENDERED

AWARDED