പ്രൊജക്ട്-1 വിഭൊഗം

ഉത്തരകേരളത്തിപ്െ വൻേിട-ഇടത്തരം ജെകേചന പദ്ധതിേളുപ്ട നിർമ്മൊണം, രവർത്തനം, പരിപൊെനം എന്നിവയൊണ് ജെകേചന വേുപ്പിപ്െ പ്രൊജക്ട്-1 വിഭൊഗം കേേൊരയം പ്ചയ്യുന്നത്. പ്രൊജക്ട്-1 (േൊകവരി പ്േൽ) ചീഫ് എഞ്ചിനിയറുപ്ട കനതൃതവത്തിൽ രവർത്തിക്കുന്ന ഈ വിഭൊഗത്തിപ്െ ആസ്ഥൊനം കേൊഴികക്കൊട് േൊകവരി ഹൗേ് ഇറികഗഷൻ കേോംപ്ലേ്േിെൊണ്. ചീഫ് എഞ്ചിനീയർ പ്രൊജക്ട്-1 ന് േീഴിൽ രണ്ട് േർക്കിൾ ഓഫീേുേൾ ഉണ്ട്. ശിരുവൊണി പ്രൊജക്ട് േർക്കിൾ പൊെക്കൊട്, പ്രൊജക്ട് േർക്കിൾ, േണ്ണൂർ. ഓകരൊന്നിനും ഓകരൊ േൂരണ്ടിംഗ് എഞ്ചിനീയർ കനതൃതവം നൽേുന്നു. പൊെക്കൊട് മുതൽ േൊേർകേൊട് വപ്രയുളള തൊപ്ഴപ്പറയുന്ന പദ്ധതിേൾ ചീഫ് എഞ്ചിനീയർ പ്രൊജക്ട്-1 പ്െ നിയന്ത്രണത്തിെൊണ്.

 

ക്രമ നമ്പർപദ്ധതിേളുപ്ട കപര്ജില്ല
 പൂർത്തീേരിച്ച പദ്ധതിേൾ 
1േുറ്റ്യൊടി ജെകേചന പദ്ധതി (KyIP)കേൊഴികക്കൊട്
2പഴശ്ശി ജെകേചന പദ്ധതി /span>േണ്ണൂർ
3മെമ്പുഴ ജെകേചന പദ്ധതിപൊെക്കൊട്
4മംഗെം ജെകേചന പദ്ധതി പൊെക്കൊട്
5കപൊത്തുണ്ടി ജെകേചന പദ്ധതി പൊെക്കൊട്
6കചരമംഗെം സ്ീം പൊെക്കൊട്
7ചിറ്റ്ൂർപ്പുഴ ജെകേചന പദ്ധതി പൊെക്കൊട്
8മീങ്കര ജെകേചന പദ്ധതിപൊെക്കൊട്
9ചൂള്ളിയൊർ ജെകേചന പദ്ധതിപൊെക്കൊട്
10വൊളയൊർ ജെകേചന പദ്ധതി പൊെക്കൊട്
11േൊഞ്ഞിരപ്പുഴ ജെകേചന പദ്ധതി പൊെക്കൊട്
 പുകരൊഗതിയിെുള്ള പദ്ധതിേൾ 
1േൊരൊപ്പുഴ ജെകേചന പദ്ധതി വയനൊട്
2ബൊണൊേുരേൊഗർ ജെകേചന പദ്ധതിവയനൊട്

 

ചമ്രവട്ടം റഗുകെറ്റ്ർ േം ബ്രിഡ്ജ്, പ്വളളിയൊങ്കല്ല് പ്റഗുകെറ്റ്ർ േം ബ്രിഡ്ജ്, വിഭൊവനം പ്ചയ്തിട്ടുള്ള അട്ടപ്പൊടി വൊെി ജെകേചന പദ്ധതി, േബനി േബ് കബേിനിപ്െ പദ്ധതിേൾ, എന്നിവ േൂടി ഈ വിഭൊഗത്തിെ േീഴിൽ വരുന്നു. കേരള-തമിഴ്നൊട് േർക്കൊരുേളുപ്ട േരൊറിപ്െ അടിസ്ഥൊനത്തിൽ തമിഴ്നൊട്ടിപ്െ കേൊയമ്പത്തൂർ നഗരത്തികെക്ക് േുടിപ്വളളം എത്തിക്കുന്നതിനൊയി നിർമ്മിച്ച ശിരുവൊണി അണപ്ക്കട്ടും ഈ വിഭൊഗമൊണ് പരിപൊെിക്കുന്നതും രവർത്തിപ്പിക്കുന്നതും.