അടിയന്തര അറിയിപ്പ്
ജലസേചന വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്ക് 10% ക്ലർക്ക് തസ്തികയിലേക്ക് പ്രൊമോഷൻ ലഭിച്ചവരുമായി ബന്ധപ്പെട്ട എം.ഒ.പി (MOP) പരീക്ഷാ വിവരശേഖരണം ആരംഭിച്ചു. സർക്കാർ ഉത്തരവ് പ്രകാരം അടിയന്തര നടപടികൾക്കായി ബന്ധപ്പെട്ട ജീവനക്കാർ വിവരങ്ങൾ സമർപ്പിക്കുക.





