ഉൾനാടൻ ജലഗതാഗതം

                   വിഷൻ

             കേരളത്തിന്റെസാമ്പത്തിക വികസനത്തിന് ഊർജം പകരുന്നതിനായുള്ളഫലപ്രദവും, കാര്യക്ഷമവും,ലാഭകരവുംപരിസ്ഥിതി സൗഹൃദവുമായ ഗതാഗത സംവിധാനമാണ്ഉൾനാടൻ ജലഗതാഗതം.

                    മിഷൻ

           കോവളം മുതൽ ബേക്കൽ വരെയുള്ള വെസ്റ്റ് കോസ്റ്റ് കനാലിന്റെയുംഫീഡർ കനാലുകളുടെയും പുനരുജ്ജീവനം. കൂടാതെഎല്ലാത്തരം കപ്പലുകളുടെയും സ്വതന്ത്ര സഞ്ചാരം ഉറപ്പാക്കുന്നതിന് വേണ്ടി ജലപാതകളുടെ സൗന്ദര്യവല്കാരണവും,വികസനപ്രവർത്തനങ്ങളും


കുട്ടനാട് പാക്കേജ്       

                                                     വിഷൻ

               നെല്ല് ഉൽപാദനത്തിൽ കേരളത്തെ സ്വയംപര്യാപ്തമാക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക.

                                                             മിഷൻ

               വെള്ളപ്പൊക്ക ലഘൂകരണവും , മട വീഴ്ച തടയലും