Kerala State Emblem

Sri Mons Joseph

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

ശ്രീമതി. ശ്രീദേവി പി

Smt. Sreedevi P

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

Transfer and Posting of Executive Engineers in the Irrigation Department -Orders issued 05.10.2026 Appointment of Assistant Engineer(Civil) in Diploma and Certificate Quota-By transfer promotion from 1st grade Draftsman/Overseer – Orders issued 06.10.2026 Transfer and Posting of Assistant Engineers in Irrigation Department dated 06.10.2026 KSITM - PG Diploma in e-Governance 2026-27- Nominations called for- Reg:- ശ്രീ.ഷൈബി.എം (ഡ്രൈവർ) ലാസ്‌റ് ഗ്രേഡ് ജീവനക്കാരുടെ സംയോജിത മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവാകുന്നു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ 01-07-2016 മുതൽ 31-12-2025 വരെയുള്ള താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നത് - സംബന്ധിച്ച് തിയതി 04.10.2026 ശ്രി.പരമേശ്വരന്‍.വി-മൂന്നാം തരം ഓവര്‍സിയര്‍,മുന്‍ഗണന പട്ടികയില്‍ ഉള്‍പെടുത്തുന്നത് സംബന്ധിച്ച് ജലസേചന വകുപ്പിലെ ഓവർസീയർ ഗ്രേഡ് I /ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് | (സിവിൽ) തസ്തികയിലെ 01/01/2023 മുതൽ 31/07/2026 വരെയുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നത് - സംബന്ധിച്ച് തിയതി 04.10.2026 യു.ഡി ടൈപ്പിസ്റ്റുമാരുടെ 01/06/2025 വരെയുളള ഏകീകരിച്ച താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ജലസേചന വകുപ്പിലെ എൽ.ഡി ടൈപ്പിസ്റ്റുമാരുടെ 31.12.2025 വരെയുളള മുൻഗണനാ പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നു. ശ്രീ. അസ്ഹദ് കെ.സി, ഓവർസിയർ ഗ്രേഡ് III യുടെ പേര് അന്തിമ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവാകുന്നു-തിയതി 03.10.2026
ഉദ്യോഗസ്ഥ-ഭരണപരിഷ്‌കാര(ഔദ്യോഗികഭാഷ)വകുപ്പ്-ഭരണഭാഷാപുരസ്കാരങ്ങൾ-2026 - സംബന്ധിച്ച്. dtd 01-10-2026 ജലസേചനം - ജീവനക്കാര്യം-ജലസേചന വകുപ്പിലെ ഓവർസിയർ ഗ്രേഡ് II (സിവിൽ) തസ്തികയിലെ 01/01/2023 മുതൽ 31/07/2026 വരെയുള്ള മുൻഗണന പട്ടിക തയ്യാറാക്കുന്നത് - സംബന്ധിച്ച്. dtd 30-09-2026 Performance Improvement Programme for Office Attendant -Order dated 03.10.2026 DPC (Ministerial – Higher and Lower) 2027 – CR called for – reg. കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു കോൺഫിഡൻഷ്യൽ അസിസ്റ്റന്റുമാരെ ജലസേചനം സ്ഥലംമാറ്റി ഉത്തരവാകുന്നു ഹെഡ് ക്ലർക്ക് തസ്തികയിലുളള ജീവനക്കാരുടെ സ്ഥലംമാറ്റവും നിയമനവും-തിയതി 28.09.2026 നിയമന ഉത്തരവ്- ലസ്കര്‍ -പത്തനംതിട്ട - 23.09.2026 LGS - നിയമന ഉത്തരവ് -22.09.2026 ഡ്രാഫ്‌മാൻ ഗ്രേഡ് II തസ്തികയിലെ ജീവനക്കാർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.തിയതി 26.09.2026