Kerala State Emblem

Sri Mons Joseph

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

ശ്രീമതി. ശ്രീദേവി പി

Smt. Sreedevi P

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

കേരള പബ്ലിക് സർവ്വീസ് കമ്മിഷൻ ജില്ലാ ഓഫീസ്, കൊല്ലം - സർവ്വീസ് റഗുലറൈസേഷനുമായി ബന്ധപ്പെട്ട വെരിഫിക്കേഷനായി ഉദ്യോഗസ്ഥർ ഹാജരാകുന്നത് - സംബന്ധിച്ച്.- dtd18.08.2026 ലസ്കർ തസ്തികയിലെ ജീവനക്കാർക്ക് സ്ഥലം മാറ്റം നൽകി ഉത്തരവാകുന്നു. ക്വട്ടേഷൻ പരസ്യം - കോട്ടയം ഹൈഡ്രോളജി അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ ഓഫീസിൽ നിന്നും പൊതു ജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്. ജലസേചനം - ജീവനക്കാര്യം - വകുപ്പിലെ അസിസ്റ്റൻ്റ് എഞ്ചിനീയർ, ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് I/II/III (സിവിൽ & മെക്കാനിക്കൽ) തസ്തികകളുടെ വിവരങ്ങൾ നിശ്ചിത പ്രൊഫോർമയിൽ ലഭ്യമാക്കുന്നത് സംബന്ധിച്ച് ഓവർസിയർ ഗ്രേഡ് III (മെക്കാനിക്കൽ ) തസ്തികയിലെ 01.06.2023 മുതൽ 31.07.2026 വരെയുള്ള താൽക്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച് ഓവർസിയർ ഗ്രേഡ് II (മെക്കാനിക്കൽ ) തസ്തികയിലെ 01.04.2024 മുതൽ 31.07.2026 വരെയുള്ള താൽക്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിക്കുന്നത് - സംബന്ധിച്ച് ഓവർസിയർ ഗ്രേഡ് I (മെക്കാനിക്കൽ ) തസ്തികയിലെ 01.11.2023 മുതൽ 31.07.2026 വരെയുള്ള താൽക്കാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിക്കുന്നത് -- സംബന്ധിച്ച്. ജീവനക്കാര്യം - ഡ്രൈവർമാരെയും/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റുമാരെ ജലസേചനം സ്ഥലം മാറ്റി ഉത്തരവ്- -സംബന്ധിച്ച്. ശ്രീ.രാഗേഷ് എൽ കെ, ലാസ്കർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും, സബോർഡിനേറ്റ് സർവീസിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്കും ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിനായി 31.12.2022 വരെയുള്ള ജില്ലാതല സംയോജിത മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നത്ത് - സംബന്ധിച്ച് നിയമന ഉത്തരവ് - ഓവർസിയർ ഗ്രേഡ് II (സിവിൽ) -08.08.2026 നിയമന ഉത്തരവ് - ഓവർസിയർ ഗ്രേഡ് III (സിവിൽ) -07.08.2026
**Suggestions Invited for Website Revamp Transfer and Posting of Overseer/Draftsman Grade I (Civil)- Orders Issued 07.08.2026 PSC Verification - Pathanamthitta - Lascar - 14.08.2026 ജലസേചനം -ജീവനക്കാർക്ക് 4th batch of one day training programme on Mastering GEN AI പരിശീലനം നൽകുന്നത് സംബന്ധിച്ച് ശ്രീ. പ്രസാദ് ചന്ദ്രൻ, ആർ, ലാസ്കർ, ലാസ്റ്റ് ഗ്രേഡ് ജീവനക്കാർക്കും, സബോർഡിനേറ്റ് സർവീസിലെ താഴ്ന്ന വിഭാഗം ജീവനക്കാർക്കും ക്ലാർക്ക് തസ്തികയിൽ നിയമനം നൽകുന്നതിനായി 31.12.2022 വരെയുള്ള ജില്ലാതല സംയോജിത മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നത്ത് -സംബന്ധിച്ച്. Promotion and Posting of Assistant Executive Engineers(Civil-Degree) to the cadre of Executive Engineers (Civil-Degree) in the Irrigation Department and Transfer and Posting of Executive Engineers(Civil) Orders issued. Appointment - Office Attendant - KPSC - Kollam 30.07.0206 Appointment - Lascar - KPSC - Kollam 30.07.0206 ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ സ്ഥലം മാറ്റം - പുതുക്കിയ ഉത്തരവ് - 31.07.2026 ഓഫീസ് അറ്റൻഡന്റ് തസ്തികയിലെ സ്ഥലം മാറ്റം - തിരുത്തൽ വരുത്തിയ ഉത്തരവ് - 31.07.2026