Kerala State Emblem

Sri Mons Joseph

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

ശ്രീമതി. ശ്രീദേവി പി

Smt. Sreedevi P

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

ജലസേചന വകുപ്പിലെ e-office പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നതിനുള്ള തുടർ നിർദ്ദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്. Training Programme on “Development of Rating Curve using HEC-RAS” at NWA, Pune (21–23 December 2026) – Request for Nominations മെക്കാനിക്കൽ വിഭാഗം ഓവർസീയർ ഗ്രേഡ് I,II, III, എന്നീ തസ്തികകളിൽ നിയമിതരായ ഉദ്യോഗസ്ഥരുടെ സർവ്വീസ് ക്രമീകരിച്ച് ഉത്തരവാകുന്നു ഡ്രാഫ്റ്റ്സ്മാൻ/ഓവർസീയർ (സിവിൽ) ഗ്രേഡ് 2 ജീവനക്കാരുടെ സർവീസ് കാർഡ് ലഭ്യമാക്കുന്നത് സംബന്ധിച്ച് Capacity Building Programme for Overseers ( Mechanical ) from 26-Oct-26 to 31-Oct-26 - IMG TVM മെക്കാനിക്കൽ വിഭാഗം ഓവർസിയർ ഗ്രേഡ് I ൻ്റെ 31.07.2026 വരെയുള്ള താൽകാലിക മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു ഉത്തരവാകുന്നത് - സംബന്ധിച്ച് നിയമന പരിശോധന - കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ജില്ലാ ഓഫീസ്,തിരുവനന്തപുരം - ലസ്കര്‍ 26.10.2026 പുനർ-ക്വട്ടേഷൻ നോട്ടീസ് -അസിസ്റ്റന്റ് എക്സിക്യട്ടീവ് എഞ്ചിനീയറുടെ കാര്യാലയം ക്വാളിറ്റി കൺട്രോൾ സബ് ഡിവിഷൻ ആലപ്പുഴ - 16.10.2026 Transfer of Senior Superintendent and promotion of Junior Superintendent to Senior Superintendent- orders issued. ജലസേചനം -ജീവനക്കാര്യം - അസിസ്റ്റൻ്റ് എഞ്ചിനീയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ ഭേദഗതി വരുത്തി ഉത്തരവാകുന്നു.dt14-10-2026 ജലസേചനം -ജീവനക്കാര്യം - അസിസ്റ്റൻ്റ് എഞ്ചിനീയർ (സിവിൽ) തസ്തികയിലെ -സ്ഥലംമാറ്റവും നിയമനവും-ഉത്തരവ് പുറപ്പെടുവിക്കുന്നു dt14-10-2026
സർക്കുലർ - Pending ബില്ലുകൾക്ക് ഓരോ മാസവും അനുവദിക്കുന്ന LOC അതത് മാസങ്ങളിൽ തന്നെ clear ചെയ്യത് status റിപ്പോർട്ട് സമർപ്പിക്കുന്നത് - സംബന്ധിച്ച് 12.10.2026 നിയമന ഉത്തരവ് -ഡ്രാഫ്റ്സ്മാൻ/ഓവർസിയർ ഗ്രേഡ്-III (സിവിൽ) 12.10.2026 ഹൈഡ്രോളജി സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ചെങ്ങന്നൂർ ഓഫീസില്‍ നിന്നും പൊതുജനങ്ങളുടെ അറിവിലേയ്ക്കായി പരസ്യപ്പെടുത്തുന്നത് 12.10.2026 Invitation of Application on Deputation basis in Vizhinjam International Seaport Limited (VISL) - reg Transfer and Posting of Executive Engineers in the Irrigation Department -Orders issued 05.10.2026 Appointment of Assistant Engineer(Civil) in Diploma and Certificate Quota-By transfer promotion from 1st grade Draftsman/Overseer – Orders issued 06.10.2026 Transfer and Posting of Assistant Engineers in Irrigation Department dated 06.10.2026 KSITM - PG Diploma in e-Governance 2026-27- Nominations called for- Reg:- ശ്രീ.ഷൈബി.എം (ഡ്രൈവർ) ലാസ്‌റ് ഗ്രേഡ് ജീവനക്കാരുടെ സംയോജിത മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി ഉത്തരവാകുന്നു ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുടെ 01-07-2016 മുതൽ 31-12-2025 വരെയുള്ള താത്കാലിക മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ച് ഉത്തരവാകുന്നത് - സംബന്ധിച്ച് തിയതി 04.10.2026