Roshy Augustine

Sri Roshy Augustine

Hon'ble Minister
Water Resources Department


മന്ത്രിയുടെ സന്ദേശം

 

കേരളത്തിന് ശക്തമായ ഒരു കാർഷിക പശ്ചാത്തലമുണ്ട്, ജനസംഖ്യയുടെ ഭൂരിഭാഗവും  കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവരാണ്.  അതിനാൽ കാര്യക്ഷമവും ചെലവ് കുറഞ്ഞതുമായ ജലസേചന സംവിധാനങ്ങൾ ഉറപ്പാക്കുകയും അവയുടെ പരിപാലനവും വകുപ്പിന്റെ പ്രധാന ചുമതലകളിലൊന്നായി മാറിയിരിക്കുന്നു.  കേരളത്തിലെ ജലസേചനവകുപ്പ് അത് നേടുന്നതിന് ആവശ്യമായ വിഭവങ്ങളുമായി പൂർണ്ണസജ്ജമാണ്.

1990 ഏപ്രിൽ 1-ന് പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിഭജിക്കപ്പെട്ടതിന് ശേഷം ജലസേചന വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചു.  വൻകിട/ചെറുകിടജല ജലസേചനം, തീരദേശ പരിപാലനം, ഉപ്പുവെളളം കയറുന്നത് തടയുന്ന നിർമിതികൾ, അണക്കെട്ട്, നദികളുടെ വൃത്തിയാക്കൽ , ജലസേചന അടിസ്ഥാന സൗകര്യങ്ങളുടെ നവീകരണം തുടങ്ങിയ മേഖലകളിൽ വകുപ്പിന്റെ മികവ് ദൃശ്യമാണ് .  ഇത് കൂടാതെ, സൂക്ഷ്മ ജലസേചന സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിലേക്ക് ചുവടുവെച്ചുകൊണ്ട്  ജലസേചന വകുപ്പ് മറ്റൊരു നാഴികക്കല്ലു കൂടി സ്ഥാപിച്ചു.

 

SIVADASAN M

SRI. SIVADASAN M

Chief Engineer
Irrigation & Administration


ചീഫ് എഞ്ചിനീയറുടെ സന്ദേശം

 

ജലം നമ്മുടെ ഏറ്റവും വിലപ്പെട്ട  വിഭവമാണ്, ഒരു കാർഷിക സമ്പദ് വ്യവസ്ഥയായ കേരളത്തിന് അതിന്റെ ജലസ്രോതസ്സുകളുടെ ശരിയായ വിനിയോഗവും പരിപാലനവും ആവശ്യമാണ്.

ജലത്തിന്റെ ധാർമ്മികവും ശാസ്ത്രീയവുമായ ഉപയോഗത്തിലൂടെ, സംസ്ഥാനത്തിന്റെ ക്രമാനുഗതമായി വർദ്ധിച്ചുവരുന്ന ജനസംഖ്യയ്ക്കും സമ്പദ് വ്യവസ്ഥയ്ക്കും സുസ്ഥിരമായ കാർഷിക വികസനത്തിനും ഭക്ഷ്യസുരക്ഷയ്ക്കും സൗകര്യമൊരുക്കുന്നതിൽ ജലസേചന വകുപ്പ് ചുക്കാൻ പിടിക്കുന്നു.

അഭിമാനകരമായ ഈ വകുപ്പിന്റെ ചീഫ് എഞ്ചിനീയര്‍ എന്ന നിലയിൽ, വ്യക്തമായ കാഴ്ചപ്പാട് സ്ഥാപിക്കുകയും അത് നേടുന്നതിനായുളള സംഘടിത പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് എന്റെ ഉത്തരവാദിത്തമാണ്.

 

 

ജലസേചനം-ജീവനക്കാര്യം-ഡി.പി.സി (ലോവർ)-അസിസ്റ്റന്റ്റ് എഞ്ചിനീയർ(സിവിൽ) തസ്തികയിലേയ്ക്കുള്ള തസ്തികമാറ്റ സ്ഥാനക്കയറ്റം - കോൺഫിഡൻഷ്യൽ റിപ്പോർട്ട് വിളിക്കുന്നത്-- സംബന്ധിച്ച് ജലസേചനം വിജിലൻസ്- ശ്രീ കൈലാസ് നാഥ്.എ. അസിസ്റ്റൻ്റ് എഞ്ചിനീയർ -അന്വേഷണ വിധേയമായി സർവീസിൽ നിന്നും സസ്പെൻ്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു സർക്കുലർ-RTI Online Portal-നോഡൽ ഓഫീസർമാരെ നിയമിക്കുന്നത് -സംബന്ധിച്ച് ജലസേചനം-ജീവനക്കാര്യം-താഴ്ന്ന വിഭാഗം തസ്തികകളിൽ ജോലിനോക്കുന്ന ജീവനക്കാരെ ക്ലാർക്ക് തസ്തികയിൽ തസ്തികമാറ്റ നിയമനം അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നു ഒന്നാമത് മേജര്‍ &മീഡിയം ഇറിഗേഷന്‍ പ്രോജെക്ട്സ് സെന്‍സസ് (MMI)-മേജര്‍/മീഡിയം ഇറിഗേഷന്‍ പ്രോജെക്ട്സ് ഡിവിഷനുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരെ ജില്ല നോഡല്‍ ഓഫീസറായി നിയമിക്കുന്നത്-സംബന്ധിച്ച് Appoinment-Assistant Engineer(Civil)-15/01/2025 Training-Induction Program for Assistant Engineers at IMG TVM from 20-01-2025 to 25-01-2025 ജൂനിയർ സൂപ്രണ്ട് തസ്തികയിൽ അനുപാത സ്ഥാനക്കയറ്റം-ഉത്തരവ് പുറപ്പെടുവിക്കുന്നു Promotion of Second Grade Overseer/Draftsman(Civil) Modified Order issued കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ, മേഖലാ ആഫീസ്, എറണാകുളം നിയമനപരിശോധന-ഉദ്യോഗസ്ഥർ ഹാജരാകുന്നത്- സംബന്ധിച്ച് Promotion of Second Grade Overseer/Draftsman (Civil) to First Grade Overseer/Draftsman (Civil) Orders Issued
ജലസേചനം- ജീവനക്കാര്യം- ഹെഡ് ക്ലാർക്ക്‌ മാരുടെ താത്കാലിക മുൻഗണനാപട്ടിക തയ്യാറാക്കുന്നത്-സംബന്ധിച്ച് ജലസേചനം-ജീവനക്കാര്യം- ശ്രീ.മനോജ്‌കുമാർ.എ.ബി, ഒന്നാംതരം ഓവർസിയർ ന്റെ സീനിയോറിറ്റി 31.12.2022 വരെയുള്ള ഫസ്റ്റ് ഗ്രേഡ് ഡ്രാഫ്റ്റ്സ്മാൻമാരുടെ അന്തിമ മുൻഗണനാ പട്ടികയിൽ പുന:ക്രമീകരിക്കുന്നത്-സംബന്ധിച്ച് ജലസേചനം - വിജിലൻസ് - ശ്രീ.അൻവർ.എ അസിസ്റ്റന്റ്റ് എഞ്ചിനീയർ, ശൂന്യവേതന അവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിക്കാത്തത്- സർക്കാർ സർവ്വീസിൽ നിന്ന് നീക്കം ചെയ്ത് അച്ചടക്ക നടപടി അവസാനിപ്പിച്ച് ഉത്തരവാകുന്നു ജലസേചനം - ജീവനക്കാര്യം -സ്പാർക്ക് അധിഷ്ഠിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം കൂടുതൽ കാര്യക്ഷമാമാക്കുന്നത് - -തുടർ നിർദ്ദേശങ്ങൾ-സംബന്ധിച്ച് Transfer and Posting of First Grade Overseer/Draftsman (Civil) Modified Orders Issued എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ അന്യത്ര സേവന നിയമനം - സംബന്ധിച്ച് ജലസേചനം- ജീവനക്കാര്യം- ഐ.എം.ജി. തിരുവനന്തപുരത്തു വച്ച് 2025 ജനുവരി 13 മുതൽ 17 വരെ വകുപ്പിലെ ജൂനിയർ സൂപ്രണ്ട് മാർക്കും ഹെഡ് ക്ലർക്കുമാർക്കുമായി പരിശീലനം നൽകുന്നത്-'Capacity Development Programme' -Revised Orders Issued- സംബന്ധിച്ച് Transfer and posting of 1st Grade Overseer (Mechanical)-orders issued Provisional promotion of 2nd Grade Overseer to 1st Grade Overseer (Mechanical)- promotion orders issued-reg മെക്കാനിക്കൽ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയർ, എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികകളിലെ 31.12.2024- വരെയുള്ള മുൻഗണനാ പട്ടിക താത്കാലികമായി പ്രസിദ്ധീകരിക്കുന്നു.

NUMBER OF PROJECTS

AS ACCORDED

TS ACCORDED

TENDERED

AWARDED